LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

T K Sunil Kumar

T K Sunil Kumar 3 years ago
Views

ഉത്തരം താങ്ങുന്നത് പല്ലിയല്ല- ടി കെ സുനില്‍കുമാര്‍

പൂർവ്വ നിശ്ചിതങ്ങളായ ചില സംവർഗങ്ങളിൽ ചിന്തയെ തളച്ചിടുമ്പോൾ ചിന്തയുടെ മൗലികതയും 'മറുനിർമ്മിതികളും' അസാധ്യമാവുന്നു. വിഷയം, വിഷയി, പ്രതിനിധാനം തുടങ്ങിയ സാർവജനീന സംവർഗങ്ങളെ വിമർശനാത്മകമായി സമീപിക്കാതെ പുതിയ ചിന്താതുടക്കങ്ങൾ അസാധ്യമാണെന്നുതന്നെ പറയാം

More
More
T K Sunil Kumar 4 years ago
Views

നാട് അടച്ചിടാന്‍ ടി പി ആര്‍ മാത്രം മാനദണ്ഡമാക്കിയാല്‍ മതിയോ? - ടി. കെ. സുനില്‍ കുമാര്‍

പലപ്രദേശങ്ങളിലും ടെസ്റ്റിങ്ങ് നിരക്ക് തുലോം കുറവാണ്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനം ടെസ്റ്റിന് വിധേയമാകുന്നില്ലെങ്കിൽ TPR വെറും കണക്കിലെ കളി മാത്രമായി ഒതുങ്ങും. ആൻറിജൻ ടെസ്റ്റും ആര്‍ ടി പി സി ആര്‍ (RTPCR) ടെസ്റ്റും തമ്മിലുള്ള വ്യത്യാസം TPR കണക്കിൽ പ്രതിഫലിക്കില്ല. അതായത് ഒരിടത്ത് 50 ആളുകൾ RTPCR ടെസ്റ്റ് നടത്തി 5 പേർ പോസിറ്റീവ് ആകുന്നതും , ആൻറിജൻ ടെസ്റ്റ് നടത്തി 5 പേർ പോസറ്റീവ് ആകുന്നതും ഒരുപോലെ കാണാൻ കഴിയില്ല. ഇവിടെ ആൻറിജൻ നെഗറ്റിവ് ആയ ബാക്കി 45 പേർക്ക് രോഗം ഇല്ലെന്ന് ഇനിയും ഉറപ്പിക്കാൻ കഴിയില്ല

More
More
T K Sunil Kumar 4 years ago
Views

ക്ലാസ് മുറിയിലെ മുറിഞ്ഞുവീണ മരച്ചില്ല - ടി. കെ. സുനില്‍ കുമാര്‍

'ആ പ്രഭാതത്തിൽ ഞാൻ അത്ഭുതപ്പെട്ടു. എന്റെ ശരീരവും നിഴലുമായി പരസ്പരം വച്ചുമാറിയാൽ എന്താകും സംഭവിക്കുക? ഇനി എനിക്ക് ഉള്ളും ആഴവും ഒന്നുമില്ലെങ്കിലോ? വെളിച്ചം നിറഞ്ഞ ഈ ലോകത്തെ എന്റെ പരന്ന നിഴൽ രൂപംകൊണ്ട് ഇരുള് പിടിപ്പിച്ചാൽ ജീവിതം എന്താകും? നിഴൽ പോലെ ഞാനും അവഗണിക്കപെടുമോ, അതോ എന്റെ പുത്തൻ നിഴൽ സാന്നിധ്യം, ചരിത്രത്തിൽ തന്നെ ആദ്യമായി, എല്ലാ നിഴലുകളെയും ഗൗരവമായി എടുക്കാൻ പ്രേരണയാകുമോ?

More
More
T K Sunil Kumar 4 years ago
Views

നടന്നുകൊണ്ട് നില്‍ക്കുന്നവര്‍ - ടി. കെ. സുനില്‍ കുമാര്‍

വായന എന്നാല്‍ എഴുതപെട്ട വാക്കുകൾക്കുമപ്പുറം കടന്ന് പുസ്തകത്തിനും, വാക്കുകളുടെ ഉൽഭവത്തിനു തന്നെയും മുമ്പേയുള്ള ഒരിടം തേടലാണ്. പുസ്തകം വായിക്കുന്നതോടൊപ്പം എഴുത്തുകാരിയുടെ ഒപ്പംചേർന്ന് എഴുതുക കൂടിയാണ്. എഴുതപ്പെട്ട ഓരോ വാക്കും അതിനുമപ്പുറത്തേക്ക് ചൂണ്ടുമ്പോൾ നിരന്തരം വഴിതെറ്റുന്ന സഞ്ചാരമായി മാറുന്നുണ്ട് വായന

More
More
T K Sunil Kumar 4 years ago
Interview

ദൈവത്തെ പുരുഷവത്കരിച്ചത് എന്തിനാകും? - എറിൻ മാനിങ് / ടി. കെ. സുനില്‍ കുമാര്‍

ഞാൻ വൈറ്റ്ഹെഡിനെ വായിക്കുമ്പോഴൊക്കെ ദൈവം എന്നത് സർഗാത്മകത എന്ന് തർജമ ചെയ്താണ് വായിക്കാറ്.ദൈവത്തെ ഒരു വസ്തുവായല്ല, ചലനമായാണ് ഞാൻ കാണുന്നത്. സ്പിനോസയിലെ (Spinoza) പ്രകൃതി (Nature) പോലെയോ ദല്യൂസ് ഗൊത്താരി (DG) യിലെ പരോക്ഷം (Virtual) പോലെയുമൊക്കെ. അപ്പോഴും ദൈവത്തെ എന്തിനാണ് പുരുഷവൽകരിച്ചത് എന്ന് എനിക്ക് പിടികിട്ടിയിട്ടില്ല. അതാണ് എന്നെ ആധി പിടിപ്പിക്കുന്നതും

More
More
T K Sunil Kumar 4 years ago
Views

മനുഷ്യസ്വത്വത്തിനപ്പുറം ചില ജീവിത സാധ്യതകള്‍ - ടി. കെ. സുനില്‍ കുമാര്‍

എത്ര സമർത്ഥമായാണ്, എത്രമേൽ സ്വഭാവികമായാണ് 'മനുഷ്യൻ' എന്ന സങ്കല്പനത്തിലൂടെ 'സവർണത' ഒളിച്ചുകടത്തുന്നത്. ഏത് ജീവനാണ് രക്ഷയും ചികിത്സയും അർഹിക്കുന്നത്? മദ്യാസക്തരും മയക്കുമരുന്നിന് അടിമപ്പെട്ടവരും വിഷാദരോഗികളും മനോരോഗികളുമൊക്കെ നിങ്ങളുടെ ചികിത്സാലയത്തിന്റെ ഏത് മൂലയിൽ ആണ്? നിങ്ങളും നമ്മളും എത്രമേൽ സുവ്യക്തമാണ്. എന്നിട്ടും നാം പറയുന്നു, മനുഷ്യൻ, ഹാ എത്ര സുന്ദരമായ പദം!

More
More
T K Sunil Kumar 5 years ago
Views

ചർച്ചകളിൽ സംഭവിക്കാത്തത് - ടി.കെ. സുനില്‍ കുമാര്‍

ഫേസ്‌ബുക്ക് രാഷ്ട്രീയ ചർച്ചകൾ തീർത്തും 'reactionary' ആയാണ് എനിക്ക് തോന്നിയത്. (പിന്തിരിപ്പൻ എന്ന അർത്ഥത്തിൽ അല്ല). നിശബ്ദരാകാൻ അനുവദിക്കാതെ 'എന്തെങ്കിലും പറയാനും എഴുതാനും' അത് നിർബന്ധിച്ചുകൊണ്ടിരിക്കും. മനുഷ്യരെ ഹൃദയം കൊണ്ട് പ്രതികരിക്കാൻ അത് പ്രേരിപ്പിക്കും.'Reactivity separates a body from what it can do' എന്ന് ദല്യൂസ് എഴുതിയിട്ടുണ്ട്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More